Daivame


Ammaye Kaanaan (അമ്മയെ കാണാന്‍)

1963

S Janaki

Daivame

K Raghavan


Click here for rest of the tracks


  




ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം

പാവമാമെന്നെ നീ കാക്കുമാറാകണം



എന്നുള്ളില്‍ ഭക്തിയുണ്ടാകുമാറാകേണം

നിന്നെ ഞാനെന്നുമേ കാണുമാറാകേണം



നേര്‍വഴിക്കെന്നെ നീ കൊണ്ടുപോയീടണം

നേര്‍വരും സങ്കടം ഭസ്മമായീടണം



ദുഷ്ടസംസര്‍ഗ്ഗം വരാതെയായീടണം

ശിഷ്ടരായുള്ളവര്‍ തോഴരായീടണം



നല്ലകാര്യങ്ങളില്‍ പ്രേമമുണ്ടാക്കണം

നല്ലവാക്കോതുവാന്‍ ത്രാണിയുണ്ടാക്കണം



കൃത്യങ്ങള്‍ ചെയ്യുവാന്‍ ശ്രദ്ധയുണ്ടാക്കണം

സത്യം പറഞ്ഞിടാന്‍ ശക്തിയുണ്ടാക്കണം



ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം

പാവമാമെന്നെ നീ കാക്കുമാറാകണം










daivame kaithozham kelkkumaarakanam

paavamamenne nee kaakkumaarakanam(2)



ennullil bhakthiyundaakumaaraakenam

ninne njanennume kaanumaaraakenam(2)



nervazhikkenne nee kondu poyeedanam

nervarum sankadam bhasmamaayeedanam(2)



dushtasamsargam varaatheyaayeedanam

sishtaraayullavar thozharaayeedanam(2)



nallakaaryangalil premamundaakkanam

nalla vaakkothuvaan thraaniyundaakkanam(2)



krithyangal cheyyuvaan sradhayundaakkanam

sathyam paranjeedaan shakthiyundaakkanam(2)



daivame kaithozham kelkkumaarakanam

paavamamenne nee kaakkumaarakanam..





Guru
http://www.inbaminge.com
http://inbaminge.blogspot.com

      




Movie Index

# A B C D E F
G H I J K L M N
O P Q R S T U
V W X Y Z HITS
Devotional Albums
Carnatic/Instrumental
Special


Daivame daivame dushtasamsargam ennullil krithyangal nalla nallakaaryangalil nervarum nervazhikkenne ninne paavamamenne sathyam sishtaraayullavar എന്നുള്ളില്‍ കൃത്യങ്ങള്‍ ദുഷ്ടസംസര്‍ഗ്ഗം ദൈവമേ നല്ലകാര്യങ്ങളില്‍ നല്ലവാക്കോതുവാന്‍ നിന്നെ നേര്‍വരും നേര്‍വഴിക്കെന്നെ പാവമാമെന്നെ ശിഷ്ടരായുള്ളവര്‍ സത്യം bhakthiyundaakumaaraakenam bhasmamaayeedanam(2) cheyyuvaan daivame dushtasamsargam ennullil kaakkumaarakanam.. kaakkumaarakanam(2) kaanumaaraakenam(2) kaithozham kelkkumaarakanam kondu krithyangal nalla nallakaaryangalil nee nervarum nervazhikkenne ninne njanennume paavamamenne paranjeedaan poyeedanam premamundaakkanam sankadam sathyam shakthiyundaakkanam(2) sishtaraayullavar sradhayundaakkanam thozharaayeedanam(2) thraaniyundaakkanam(2) vaakkothuvaan varaatheyaayeedanam എന്നുള്ളില്‍ കാക്കുമാറാകണം കാണുമാറാകേണം കൃത്യങ്ങള്‍ കേള്‍ക്കുമാറാകണം കൈതൊഴാം കൊണ്ടുപോയീടണം ചെയ്യുവാന്‍ ഞാനെന്നുമേ തോഴരായീടണം ത്രാണിയുണ്ടാക്കണം ദുഷ്ടസംസര്‍ഗ്ഗം ദൈവമേ നല്ലകാര്യങ്ങളില്‍ നല്ലവാക്കോതുവാന്‍ നിന്നെ നീ നേര്‍വരും നേര്‍വഴിക്കെന്നെ പറഞ്ഞിടാന്‍ പാവമാമെന്നെ പ്രേമമുണ്ടാക്കണം ഭക്തിയുണ്ടാകുമാറാകേണം ഭസ്മമായീടണം വരാതെയായീടണം ശ്രദ്ധയുണ്ടാക്കണം ശക്തിയുണ്ടാക്കണം ശിഷ്ടരായുള്ളവര്‍ സങ്കടം സത്യം